തൃശൂര്‍: ജില്ലയില്‍ ഒന്‍പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 4 ന് അബുദാബിയില്‍ നിന്ന് തിരിച്ചെത്തിയ ഇഞ്ചമുടി സ്വദേശി (38), മെയ് 27 ന് മുംബൈയില്‍ നിന്നെത്തിയ പുതുക്കാട് സ്വദേശി (26), മെയ് 29 ന് കര്‍ണ്ണാടകയില്‍ നിന്നെത്തിയ ചെങ്ങാല്ലൂര്‍ സ്വദേശി (41), 27 ന് മുംബൈയില്‍ നിന്നെത്തിയ പുതുക്കാട് സ്വദേശി (59), ആരോഗ്യപ്രവര്‍ത്തകനില്‍ നിന്ന്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2MO9cGs
via IFTTT

0 Comments