തൃശൂർ: കോവിഡിനെ പ്രതിരോധിക്കുന്നതോടൊപ്പം ജില്ലയിൽ ആശങ്ക പടർത്തുന്ന ഡെങ്കിപ്പനിക്കെതിരെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെജെ റീന അറിയിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓരോ പ്രദേശങ്ങളിലും കൊതുക് സാന്ദ്രത പരിശോധിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും കൊതുകിന്റെ സാന്ദ്രത കൂടുതലായതിനാൽ ഡെങ്കിപ്പനി പടർന്നു പിടിക്കാനുളള സാധ്യതയും ഏറെയാണെന്നും ഡിഎംഒ മുന്നറിയിപ്പ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2UWOOYu
via IFTTT
 
 

0 Comments