തൃശൂര്‍: ജില്ലയില്‍ ഇന്ന് 22 പേര്‍ കോവിഡ് രോഗമുക്തരായി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 18 പേരും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 4 പേരുമാണ് രോഗമുക്തരായത്. ആറ് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ചയും സമ്പര്‍ക്കം വഴി ആര്‍ക്കും രോഗം ബാധിച്ചില്ല. ജൂണ്‍ 4 ന് ദുബായില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/37EGuS2
via IFTTT