തൃശൂര്‍: ജില്ലയില്‍ ഞായറാഴ്ച 26 കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 137 ആയി. രോഗം സ്ഥിരീകരിച്ച 103 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഞായറാഴ്ചത്തെ 26 കേസുകളില്‍ 11 പേര്‍ മുംബൈയില്‍നിന്ന് നാട്ടിലേക്ക് മടങ്ങിയവരാണ്. ഇവരില്‍ ഇരിങ്ങാലക്കുട സ്വദേശികളായ എട്ട് പേര്‍ മെയ് 27ന് മുംബൈയില്‍നിന്ന് വന്ന ഒരേ കുടുംബത്തിലുള്ളവരാണ്. (62), (39)
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Y4a2nS
via IFTTT

0 Comments