തിരുപ്പൂർ; എട്ടുവയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസിയായ 17 കാരിയും സുഹൃത്തും അറസ്റ്റിൽ. ഊത്തുകുളി നടുപ്പട്ടി ശൊട്ടകൗണ്ടം പാളയത്ത് തങ്കരാജ്, സുമതി ദമ്പതികളുടെ മകൻ ഭവനേഷ് (8) നെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. 17 വയസ്സുള്ള പെൺകുട്ടിയെയും സുഹൃത്തായ പോളിടെക്നിക് വിദ്യാർഥി അജിത്കുമാറിനെയും (21)മാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം ഇങ്ങനെ വീട്ടിൽ തന്റെ 9 വയസുകാരൻ സഹോദരനൊപ്പം
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/30YJA1Z
via IFTTT

0 Comments