പാലക്കാട്; ജില്ലയിൽ ഒന്നും മൂന്നും വയസ്സുള്ള കുട്ടികൾ ഉൾപ്പെടെ ഇന്ന് ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. റഷ്യയിൽ നിന്നും വന്ന ഒരാൾക്കും യുഎഇയിൽ നിന്ന് വന്ന രണ്ട് പേർക്കും റിയാദിൽ നിന്ന് എത്തിയ മൂന്ന് പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പുതുശ്ശേരി പാമ്പംപള്ളം സ്വദേശി (39 പുരുഷൻ)യാണ്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/30XE5AC
via IFTTT

0 Comments