ഭീതി ഒഴിയാതെ പാലക്കാട്; ഇന്ന് 6 പേർക്ക് രോഗം! സമ്പർക്കത്തിലൂടെ ഒരാൾക്ക് രോഗം

പാലക്കാട്; ജില്ലയിൽ ഇന്ന് ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.അബുദാബി-1,ഖത്തർ-1,ദുബായ്-1,മഹാരാഷ്ട്ര-1,കോയമ്പത്തൂർ-1 എന്നിവിടങ്ങളിൽ നിന്നും വന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. അബുദാബിയിൽ നിന്നും വന്ന ചളവറ പുലിയാനംകുന്ന് സ്വദേശി (38 പുരുഷൻ),ഖത്തറിൽ നിന്നെത്തിയനെല്ലായ സ്വദേശി (29 പുരുഷൻ), ദുബായിൽ നിന്നെത്തിയ ഷൊർണൂർ കവളപ്പാറ സ്വദേശി (26 പുരുഷൻ), മഹാരാഷ്ട്രയിൽ നിന്നു

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2UTxjb9
via IFTTT

Post a Comment

0 Comments