പാലക്കാട്; ജില്ലയിൽ ഇന്ന് അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ദില്ലിയിൽ നിന്നും വന്ന പൊൽപ്പുള്ളി പനയൂർ സ്വദേശി (50 പുരുഷൻ),ദുബായിൽ നിന്നും വന്ന പട്ടാമ്പി കൊണ്ടൂർകര സ്വദേശി (22 പുരുഷൻ), ആനക്കര സ്വദേശി (29 പുരുഷൻ),മുംബൈയിൽ നിന്നും വന്ന കോങ്ങാട് സ്വദേശി(52 പുരുഷൻ),കുവൈത്തിൽ നിന്നും വന്ന തൃത്താല സ്വദേശി (30 പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ജില്ലയിൽ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2BUqFLc
via IFTTT

0 Comments