പാലക്കാട്; ജില്ലയിൽ ഇന്ന് ഏഴ് വയസ്സുകാരനും 81 കാരിക്കും ഉൾപ്പെടെ 25 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.2 പേർക്ക് രോഗമുക്തി.ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 260 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് ഇങ്ങനെ മഹാരാഷ്ട്ര-2 കാരാകുറുശ്ശി സ്വദേശികളായ അമ്മയും(47) മകളും (23), ഖത്തർ-1അലനല്ലൂർ കാഞ്ഞിരംപാറ സ്വദേശി (41 പുരുഷൻ),യുഎഇ-3തെങ്കര

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3eErKp5
via IFTTT