മന്ത്രിയും മേയറുമടക്കം 18 പേര്‍ ക്വാറന്റൈനില്‍; ആശങ്ക നിറഞ്ഞ് തൃശൂര്‍, ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷം

തൃശൂര്‍: മന്ത്രി വിഎസ് സുനില്‍ കുമാര്‍, മേയര്‍ അജിത ജയരാജന്‍, ഡെപ്യൂട്ടി മേയര്‍, സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍ എന്നിവരുള്‍പ്പെടെ തൃശൂര്‍ കോര്‍പറേഷനിലെ 18 പേര്‍ ക്വാറന്റൈനില്‍. മന്ത്രി വിളിച്ചുചേര്‍ത്ത കൊറോണ അവലോകന യോഗത്തില്‍ പങ്കെടുത്ത ആരോഗ്യ പ്രവര്‍ത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് കൂട്ടത്തോടെയുള്ള ക്വാറന്റൈന്‍. 14 ദിവസം ക്വാറന്റൈനില്‍ കഴിയാനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. നേരത്തെ ചില ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Yv4p3D
via IFTTT

Post a Comment

0 Comments