തൃശൂര്‍: ജില്ലയില്‍ ശനിയാഴ്ച 16 പേര്‍ക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 111 ആയി. രോഗം സ്ഥിരീകരിച്ച 77 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ബഹ്റൈനില്‍ നിന്നും മെയ് 27ന് വന്ന ഇരിങ്ങാലക്കുടയിലെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 41കാരിയായ അമ്മയ്ക്കും 14 വയസ്സുള്ള മകള്‍ക്കും 11, 6,
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2zl74De
via IFTTT

0 Comments