പാലക്കാട്; ജില്ലയിൽ ഇന്ന് 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ദുബായ്-2,മുംബൈ-3,അബുദാബി-1,ബഹ്റൈൻ-1,ബാംഗ്ലൂർ-1,ചെന്നൈ-2, കൂടാതെ സമ്പർക്കത്തിലൂടെ നാല് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ വിവരങ്ങൾ ഇങ്ങനെ വിദേശത്ത് നിന്ന് വന്നവർ ചളവറ പുലിയാനംകുന്ന് സ്വദേശി (43 പുരുഷൻ), കൊപ്പം പുലാശ്ശേരി സ്വദേശി (26, സ്ത്രീ) എന്നിവരാണ് ദുബൈയിൽ നിന്നും വന്ന് രോഗം സ്ഥിരീകരിച്ചവർ. വിളയൂർ പേരടിയൂർ സ്വദേശി (29
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2BOdsDD
via IFTTT

0 Comments