തൃശൂര്‍: ജില്ലയില്‍ 25 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ 145 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച മൊത്തം ആളുകളുടെ എണ്ണം 202 ആണ്. ഏഴ് മാസം പ്രായമായ കുഞ്ഞും ഇതില്‍പ്പെടും. ഏഴ് പേര്‍ രോഗമുക്തരായി. 14 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 8 പേര്‍ ഇതരസംസ്ഥാനങ്ങളില്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/30yhWZv
via IFTTT

0 Comments