തൃശൂര്‍: ജില്ലയില്‍ നേതാക്കളുടെ ക്വാറന്റൈനില്‍ രാഷ്ട്രീയ വിവാദം. കോണ്‍ഗ്രസ് നേതാക്കളായ ടിഎന്‍ പ്രതാപന്‍ എംപി, അനില്‍ അക്കര എംഎല്‍എ എന്നിവര്‍ക്ക് പിന്നാലെ മന്ത്രി എസി മൊയ്തീനും ക്വാറന്റൈനില്‍ പ്രവേശിച്ചു. മന്ത്രി വീട്ടിലും അനില്‍ അക്കര എംഎല്‍എ ഓഫീസിലുമാണ് ക്വാറന്റൈനില്‍ കഴിയുന്നത്. മന്ത്രിയുടെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. അനില്‍ അക്കര എംഎല്‍എയുടെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2WXvwCi
via IFTTT

0 Comments