സ്പിരിറ്റ് 'തവിട് പൊടിയാക്കി'; കേസ് അട്ടിമറിച്ച എക്സൈസ് സംഘത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്

പാലക്കാട്; എക്സൈസിനേയും പോലീസിനേയും വെട്ടിച്ച് സ്പിരിറ്റ് കടത്തിയ കേസ് അട്ടിമറിച്ചതിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. ഇത് സംബന്ധിച്ച് മുൻ കോൺഗ്രസ് അധ്യക്ഷൻ വിഎം സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. എക്സൈസ് ഉദ്യോഗസ്ഥർ ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റൂർ എക്സൈസ് സർക്കിൾ ഓഫീസിന് മുന്നിൽ പ്രവർത്തകർ പ്രതിഷേധ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2xQnJha
via IFTTT

Post a Comment

0 Comments