പാലക്കാട്: കൊല്ലം മുഖത്തല സ്വദേശിനി സുചിത്ര പിള്ളയുടെ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പ്രതി പ്രശാന്ത്. മൂന്‍കൂട്ടി ആസൂത്രണം ചെയ്തതിന് ശേഷമാണ് സുചിത്രയെ കൊലപ്പെടുത്തിയതെന്ന് പ്രശാന്ത് വ്യക്തമാക്കുന്നു. തിരുവനന്തപരും സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതിയെ കേസ് അന്വേഷിക്കുന്ന കൊല്ലം സിറ്റി ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. കൊലപാതകത്തിന് മുമ്പ് പ്രതി കൃത്യമായ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2yv1fCN
via IFTTT

0 Comments