പാലക്കാട്; റെഡ് സോൺ ഉൾപ്പെടെയുള്ള മേഖലയിൽ നിന്ന് ഉൾപ്പെടെ പാസ് ഇല്ലാതെ എത്തിയവരെ തടഞ്ഞത് വളയാറിൽ സംഘർഷത്തിന് ഇടയാക്കി. 300 ഓളം പേരാണ് രാവിലെയോടെ വാളയാറിൽ എത്തിയത്. കൂടുതൽ ആളുകൾ എത്തിയതോടെ സ്വീകരണ കേന്ദ്രത്തിന് പുറത്തേക്ക് മാറ്റുകയായിരുന്നു. ഇതാണ് സംഘർഷത്തിന് വഴിവെച്ചത്. കടത്തി വിടാതായതോടെ പലരും ഉദ്യോഗസ്ഥരോട് തട്ടിക്കയറി. ഒടുവിൽ പോലീസ് എത്തി ഇവരെ ദേശീയ പാതയിലേക്ക്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2A5Zaxk
via IFTTT

0 Comments