പാലക്കാട്: ലോക്ഡൗണില്‍ ഇളവ് വന്നതോടെ പല സംസ്ഥാനങ്ങളില്‍ നിന്നും അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവര്‍ എങ്ങനെ പോകുമെന്ന് നേരത്തെയുള്ള ആശങ്ക. തൊഴില്‍ വകുപ്പ് മറ്റ് വകുപ്പുകളുടെ സഹകരത്തോടെ നടത്തിയ ഇടപെടലുകള്‍ ഈ പ്രതിസന്ധി പരിഹരിച്ചിരിക്കുകയാണ്. സമൂഹ വ്യാപനമായിരുന്നു പ്രധാന ആശങ്ക. ഇവര്‍ പണിയില്ലാതെ എങ്ങനെ ജീവിക്കുമെന്നും ചോദ്യമുയര്‍ന്നിരുന്നു. ലോക്ഡൗണ്‍ തുടങ്ങിയപ്പോള്‍ തന്നെ കഞ്ചിക്കോട്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2T58ecp
via IFTTT

0 Comments