തൃശൂര്‍: കൊച്ചിയിലെ ആശുപത്രിയിലുള്ള അമ്മയെ കാണാന്‍ 12കാരന് അതിയായ മോഹം... ലോക്ക് ഡൗണ്‍ കാരണം പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. റോഡില്‍ നിറയെ പോലീസ് ചെക്കിങ്. അച്ഛനോട് പറഞ്ഞുനോക്കി. ലോക്ക് ഡൗണ്‍ വിഷയങ്ങളും മറ്റും അച്ഛന്‍ ആവര്‍ത്തിച്ചുപറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ മകന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഇതെല്ലാം. അമ്മയുണ്ടാക്കുന്ന ബര്‍ഗറാണ് അവന്റെ ഇഷ്ടവിഭവം. കൂട്ടുകാരെല്ലാം മാതൃദിനത്തില്‍ അമ്മമാരോടൊത്തുള്ള ചിത്രം പങ്കുവയ്ക്കുന്നു. എന്തുവന്നാലും
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2zFY37g
via IFTTT

0 Comments