തൃശൂര്‍: കൊറോണ കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനം മറയാക്കി കഞ്ചാവ് കടത്തിയ രണ്ടു പേരെ തൃശൂരിലെ ഷാഡോ പോലീസ് പൊക്കി. ആന്ധ്രയില്‍ നിന്ന് വാങ്ങിയ കഞ്ചാവ് തമിഴ്‌നാട്ടിലെത്തിച്ച ശേഷം തണ്ണിമത്തന്‍ നിറച്ച വാനില്‍ കേരളത്തിലേക്ക് കടക്കുകയായിരുന്നു. കൊറോണ കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനമെന്ന ബോര്‍ഡാണ് വാനിന് മുകളിലുണ്ടായിരുന്നത്. പക്ഷേ ഇവരുടെ നീക്കങ്ങള്‍ സംബന്ധിച്ച് സൂചന ലഭിച്ച പോലീസ് വിശദമായ പരിശോധന
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2X0Vm8F
via IFTTT

0 Comments