തൃശൂര്‍: കൊറോണ വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന് ഇളവ് നല്‍കി റെയില്‍വെ സര്‍വീസ് ഭാഗികമായി പുനരാരംഭിച്ചിരിക്കെ, എങ്ങനെയാണ് പാസ് എടുക്കേണ്ടത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. റെയിയില്‍വെ ടിക്കറ്റ് എടുക്കുന്നവര്‍ പാസിന് വേണ്ടി കൊവിഡ് 19 ജാഗ്രത എന്ന പേര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. മറ്റു മാര്‍ഗങ്ങളില്‍ പാസിന് അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ റദ്ദാക്കണം. പകരം റെയില്‍വെ മാര്‍ഗം വരുന്നു
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2yXkzIX
via IFTTT

0 Comments