വാടാനപ്പള്ളി: ലോക്ഡൗണ്‍ കാലത്ത് മദ്യം കിട്ടാതെ നെട്ടോട്ടത്തിലായിരുന്നു മലയാളികള്‍. ഇപ്പോഴും ബീവറേജസുകള്‍ തുറന്നിട്ടില്ല. സാധാരണക്കാരന്‍ ഇപ്പോഴും ആശ്രയിക്കുന്നത് കള്ളുഷാപ്പുകളെയാണ്. എന്നാല്‍ എങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. രാവിലെ തന്നെ കുറച്ച് കള്ള് കുടിക്കാമെന്ന് കരുതി വന്നവര്‍ ഞെട്ടിയിരിക്കുകയാണ്. മുന്നില്‍ നില്‍ക്കുന്നത് പഞ്ചായത്ത് പ്രസിഡന്റ്. പിന്നീടാണ് ഇവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായത്. കള്ള് ഷാപ്പ് തുറക്കാന്‍ തന്നെ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3dP8YKT
via IFTTT

0 Comments