തൃശൂര്‍: ചാരായം വാറ്റുന്നതിന് ഒരുക്കിവച്ച 1000 ലിറ്റര്‍ വാഷ് തൃശൂരില്‍ എക്‌സൈസ് സംഘം പിടികൂടി. പുഴക്കല്‍പാടത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പികെ സാനുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. നാല് ലക്ഷം രൂപ വിലമതിക്കുന്ന വാഷ് ആണ് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ജില്ലയില്‍ വ്യാജവാറ്റ് സജീവമാണെന്നാണ് സൂചന. കൊറോണ കാലത്ത് മദ്യം
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3cBFy2s
via IFTTT

0 Comments