തൃശൂര്‍: അതിഥി തൊഴിലാളികളുമായിട്ടുള്ള മൂന്നാമത്തെ സ്‌പെഷ്യല്‍ ട്രെയിനും തൃശൂരില്‍ നിന്ന് പുറപ്പെട്ടു. 841 തൊഴിലാളികളുമായി തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നായിരുന്നു മടക്കം. ജാര്‍ഖണ്ഡിലേക്കാണ് ട്രെയിന്‍ പോകുന്നത്. അതേസമയം ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഇവരെ തിരിച്ചെത്തിക്കാന്‍ എല്ലാ സഹായവും നല്‍കുന്നുണ്ട്. 60 പഞ്ചായത്തുകളില്‍ നിന്നും മുനിസിപ്പിലാറ്റി, കോര്‍പ്പറേഷന്‍ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും അതിഥി തൊഴിലാളികളെ സ്‌ക്രീനിംഗ് നടത്തി
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2AeYl5m
via IFTTT

0 Comments