തൃശൂര്‍: ജില്ലയ്ക്ക് ഇന്ന് ആശ്വാസത്തിന്റെ ദിനമാണ്. ആര്‍ക്കും കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഒട്ടേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത ഇന്ന് 62 പേര്‍ക്കാണ് രോഗം. വിദേശത്ത് നിന്ന് എത്തിയവരുള്‍പ്പെടെയുള്ളവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തൃശൂരിന് ഏറെ ആശ്വാസം നല്‍കുന്ന ദിനമാണിന്ന്. കാരണം ആറ് പേര്‍ ആശുപത്രി വിട്ടു

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3d7sSAB
via IFTTT