തൃശൂര്‍: ജില്ലയില്‍ ഞായറാഴ്ച ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയില്‍നിന്ന് മടങ്ങിയ തൃശൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയില്‍ രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് പാലക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ നിലവില്‍ വീടുകളില്‍ 6190 പേരും ആശുപത്രികളില്‍ 31 പേരും ഉള്‍പ്പെടെ ആകെ 6221 പേരാണ് നിരീക്ഷണത്തില്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3bHNvlo
via IFTTT

0 Comments