പാലക്കാട്; പ്രണയും പ്രണയ തകർച്ചയുമെല്ലാം സാധാരണ സംഭവമാണ്. എന്നാൽ പ്രണയിച്ച കാലത്ത് നൽകിയ സമ്മാനങ്ങൾക്ക് കണക്ക് ചോദിച്ച് വന്ന വിചിത്ര സംഭവമാണ് കോയമ്പത്തൂർ മച്ചം പാളയത്ത് നടന്നത്. പ്രണയം തകർന്നപ്പോൾ യുവതിയോട് 5 ലക്ഷം രൂപയാണ് യുവാവ് നഷ്ടപരിഹാരമായി ചോദിച്ചത്. സംഭവത്തിൽ യുവതിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ മൊബൈൽ ഷോറൂമിലെ സെയിൽസ്മാൻ മച്ചംപാളയത്തെ കൃഷ്ണകുമാർ (25)

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3efGslD
via IFTTT