പാലക്കാട്; ജില്ലയിൽ ഇന്ന് 10 മാസം പ്രായമുള്ള ആൺകുഞ്ഞിന് ഉൾപ്പെടെ അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. ഒരാൾ വിദേശത്ത് നിന്നും. നിലവിൽ 53 പേരാണ് ജില്ലയിൽ ചികിത്സയിൽ ഉള്ളത്. മെയ് 20ന് സലാലയിൽ നിന്നും വന്ന കാരാകുറുശ്ശിയിലുള്ള 10 മാസം പ്രായമുള്ള കുഞ്ഞ് ,അമ്മയ്ക്കും നാലരവയസുള്ള
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3c1q4DK
via IFTTT

0 Comments