തൃശൂര്‍: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കോര്‍പറേഷന്‍ മോഡല്‍ സ്‌കൂളില്‍ ആരംഭിച്ച ക്യാംപ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി. ഇവിടെയുണ്ടായിരുന്ന അതിഥി തൊഴിലാളികളും അനാഥരുമായ നൂറോളം പേരെ തെരുവിലേക്കിറക്കി വിട്ടാണ് ക്യാംപ് അടച്ചത്. ഇതോടെ ഭക്ഷണത്തിനും മറ്റുമായി വയോധികരടക്കമുള്ളവര്‍ അലഞ്ഞത് കിലോമീറ്ററുകള്‍. പലരും ഭക്ഷണം കിട്ടാതെ തളര്‍ന്നു വീണു. പലരും പൂങ്കുന്നം റെയില്‍വെ സ്റ്റേഷനില്‍ അഭയം തേടി. മുളങ്കുന്നത്തുകാവിനടുത്ത റെയില്‍ പാലത്തിനടിയില്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Z7fY1s
via IFTTT