തൃശ്ശൂരിൽ നിന്ന് 30 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി

തൃശ്ശൂർ; പഴങ്ങൾ കൊണ്ടുവരുന്ന വാഹനത്തിൽ കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ നിരോധിത ഉത്പന്നങ്ങൾ എക്സൈസ് ഇന്റലിജൻസ് സംഘം പിടികൂടി. മണ്ണാർക്കാടിൽ നിന്നും പെരുമ്പാവൂരിലേക്ക് മാമ്പഴം കയറ്റി കൊണ്ടുവന്ന പിക്കപ്പ് വാനിൽ നിന്നുമാണ് 25,000 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു വാഹനം പിടികൂടിയത്. നിർത്താതെ പോയ പിക്കപ്പ് വാൻ തൃശ്ശൂർ ചെമ്പുക്കാവിൽ വെച്ചാണ് ഉദ്യോഗസ്ഥർ പിടികൂടിയത്.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2LhX3Zz
via IFTTT

Post a Comment

0 Comments