പാലക്കാട്; ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മുബൈയില്‍ നിന്ന് വന്ന പട്ടാമ്പി കൊപ്പം സ്വദേശിക്കാണ്( 35 വയസ്സ്) രോഗബാധ സ്ഥിരീകരിച്ചത്. മുംബൈയില്‍ കണ്ണൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. അവിടെ നിന്ന് മെയ് ഒമ്പതിന് രാവിലെ 11 മണിയോടെ നാല് കണ്ണൂര്‍ സ്വദേശികള്‍ , രണ്ടു വയനാട്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2TgPZ3M
via IFTTT

0 Comments