പാലക്കാട്; കോവിഡിൻറെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിൽ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിലവില്‍ വന്നു. കടമ്പഴിപ്പുറം, മുതുതല, കാരാകുറുശ്ശി, കോട്ടായി, മുതലമട എന്നീ അഞ്ചു പഞ്ചായത്തുകളില്‍ നിന്നായി 10 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിരുക്കുന്നത്. കടമ്പഴിപ്പുറം പഞ്ചായത്തിലെ 2, 11, 18 വാര്‍ഡുകള്‍, മുതുതല പഞ്ചായത്തിലെ പത്താം വാര്‍ഡ്, കാരാകുറിശ്ശി പഞ്ചായത്തിലെ ആറാം വാര്‍ഡ്, കോട്ടായി പഞ്ചായത്തിലെ നാലാം
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3g2ReNP
via IFTTT

0 Comments