മോഷണ സംഘത്തില്‍ 10 പേര്‍; വിദ്യാര്‍ഥികളും, ബൈക്ക് മോഷണം, കഞ്ചാവ്... കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തൃശൂര്‍: പണം സമ്പാദിച്ച് ആഡംബര ജീവിതം നയിക്കാനുള്ള ശ്രമങ്ങള്‍ യുവത്വത്തെ എത്തിക്കുന്നത് പടുകുഴിയില്‍. കഴിഞ്ഞദിവസം പിടിയിലായ മോഷണ സംഘത്തില്‍ നിന്ന് പോലീസിന് ലഭിച്ചത് ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍. പണം സമ്പാദിക്കാന്‍ ഇവര്‍ കണ്ടെത്തിയ മാര്‍ഗമാണ് ലഹരി മരുന്ന് കടത്ത്. ഇതിന് വേണ്ടി ബൈക്കുകള്‍ മോഷ്ടിച്ചു. പണം കൈയ്യിലെത്താന്‍ തുടങ്ങിയതോടെ കൂടുതല്‍ മോഷണം നടത്തി. ഇപ്പോള്‍ ആറ് പേരാണ് പിടിയിലായത്.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2AI2QG9
via IFTTT

Post a Comment

0 Comments