പാലക്കാട്: മണ്ണാര്‍ക്കാട് കാരക്കുറിശിയില്‍ കൊറോണ സ്ഥിരീകരിച്ച പ്രവാസിയുടെ റൂട്ട് മാപ്പില്‍ ആശങ്ക പടര്‍ത്തുന്ന വിവരങ്ങള്‍. ദുബായില്‍ നിന്നും എത്തിയ ഇദ്ദഹം എട്ട് ദിവസത്തിന് ശേഷമാണ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. കൂടാതെ ഇയാള്‍ നാട്ടില്‍ കറങ്ങി നടന്നതായും വിവരമുണ്ട്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിശദമായ റൂട്ട് മാപ്പ് പുറത്തെടുത്തപ്പോഴാണ് ആശങ്കയിലാക്കുന്ന വിവരങ്ങള്‍ മനസിലാക്കാന്‍ സാധിച്ചത്. ഇതില്‍ ഏറ്റവും
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3bpCJRa
via IFTTT

0 Comments