തൃശ്ശൂർ: തൃശ്ശൂരില്‍ കെ എസ് ഇ ബി താല്‍ക്കാലിക ജീവനക്കാരന്‍ കുത്തേറ്റ് കൊല്ലപ്പെട്ടു. വിയ്യൂർ കെ എസ് ഇ ബി ഒഫീസിലെ കരാർ ജീവനക്കാരനായ മാരിയാണ് സഹപ്രവർത്തകന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയും കെ എസ് ഇ ബിയുടെ വിയ്യൂരിലെ മറ്റൊരു കരാർ തൊഴിലാളിയുമായ മുത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുഹൃത്തുക്കളായിരുന്ന ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നുവെന്നും ഇതിനിടേയുണ്ടായ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/dikatOR
via IFTTT

0 Comments