പാലക്കാട്; നാടിനെ വിറപ്പിച്ച പിടി 7 ആനെയെ പിടികൂടുന്നതിൽ വനംവകുപ്പിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ദ സമിതി. എന്തുകൊണ്ടാണ് ആനയെ പിടികൂടുന്നത് എന്ന് വ്യക്തമാക്കി വനംവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചില്ലെന്നും മറ്റു സാധ്യതകൾ പരിശോധിക്കാതെ ആനയെ മയക്കുവെടിവെച്ച് പിടികൂടിയ ചീഫ് വൈൽഡ് ലൈഫ് വാർഡനെ ശാസിക്കണമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ആനയെ കുങ്കിയാന ആക്കരുതെന്നും വിദഗ്ദ സമിതി നിർദ്ദേശിച്ചു. ആനയെ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/q2BaPbK
via IFTTT

0 Comments