പാലക്കാട്: കഞ്ചിക്കോട് ദേശീയപാതയില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി വന്‍ കവര്‍ച്ച. നാലരക്കോടി രൂപയാണ് കാര്‍ യാത്രക്കാരില്‍ നിന്ന് അക്രമി സംഘം കവര്‍ന്നത്. മേലാറ്റൂര്‍ സ്വദേശികളായ ഇവ്‌നു വഹ, മുഹമ്മദ് ഷാഫി, മുഹമ്മദ് ആസിഫ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരക്കായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ച കാറിന് കുറുകെ ടിപ്പര്‍ ലോറി നിര്‍ത്തിയിട്ടായിരുന്നു കവര്‍ച്ച. ഇതിന് പിന്നാലെ രണ്ട്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/JSnxAc2
via IFTTT