പാലക്കാട്; പാലക്കാട് കൊങ്ങോടില്‍ ബസ് മറിഞ്ഞു. കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് സര്‍വീസ് നടത്തിയ ബസാണ് മറിഞ്ഞത്. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ആകെ 21 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. പെരിങ്ങോട് വളവില്‍ വച്ച് ബസ് തിരിച്ചപ്പോഴാണ് അപകടമുണ്ടായത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രികളില്‍ എത്തിച്ച്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/ZO0mzEF
via IFTTT

0 Comments