റമമ കളചച 75 ലകഷ കട; റവനയ ഉദയഗസഥന പടരളമയതതയത ബങക കളളയടകകന

തൃശൂര്‍: പെട്രോളുമായെത്തി ബാങ്ക് കൊള്ളയടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ വില്ലേജ് അസിസ്റ്റന്റ് ലിജോയ്ക്ക് 75 ലക്ഷത്തോളം രൂപ കടമുണ്ടെന്ന് പൊലീസ്. റമ്മി കളിച്ചാണ് ഇത്രയും രൂപയുടെ കടം വരുത്തിവച്ചത്. കടം തീര്‍ക്കുന്നതിനുള്ള പണത്തിന് വേണ്ടിയാണ് പെട്രോളുമായെത്തി ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ചതെന്ന് ലിജോ പൊലീസിനോട് പറഞ്ഞു. റമ്മി കളിച്ച് കയ്യിലെ പണം എല്ലാം തീര്‍ന്നെങ്കിലും കളി അവസാനിപ്പിക്കാന്‍ ലിജോ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/1YzqyeJ
via IFTTT

Post a Comment

0 Comments