പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ച് മുതലമടയില്‍ ചൊവ്വാഴ്ച്ച ഹര്‍ത്താല്‍. പഞ്ചായത്ത് പരിധിയില്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. നാട്ടുകാരെ ഈ കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുതെന്നാണ് ആവശ്യപ്പെടുന്നത്. മുതലമട പഞ്ചായത്ത് ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുമെന്നും അറിയിച്ചു. ഇടുക്കി ചിന്നക്കനാലിലെ പ്രശ്‌നക്കാരനായ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. അതാണ് പ്രതിഷേധത്തിന്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/CGtnlmD
via IFTTT