തൃശൂര്‍: തൃശൂരിലെ സദാചാര കൊലപാതകക്കേസിലെ ഒന്നാം പ്രതി രാഹുല്‍ അറസ്റ്റില്‍. വിദേശത്ത് നിന്ന് മുംബയിലേക്കിറങ്ങിയ പ്രതിയെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ തിങ്കളാഴ്ച തൃശൂരില്‍ എത്തിക്കും. സംഭവത്തിന് ശേഷം പ്രതി ഗള്‍ഫിലേക്ക് മുങ്ങുകയായിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഒന്‍പതായി. കൊല്ലപ്പെട്ട സഹറിനെ മര്‍ദ്ദിക്കാന്‍ പദ്ധതിയിട്ടിരുന്നത് രാഹുലായിരുന്നു. വനിതാ സുഹൃത്തിനെ കാണാന്‍ അര്‍ധരാത്രി വീട്ടില്‍ വന്നപ്പോഴായിരുന്നു
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/r7EZpI5
via IFTTT

0 Comments