തൃശൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; രണ്ട് പേര്‍ക്ക് പരിക്ക്

തൃശൂര്‍: തൃശൂര്‍ തളിക്കുളത്ത് കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. പറവൂര്‍ തട്ടാന്‍പടി സ്വദേശികളായ പുത്തന്‍പുരയില്‍ പത്മനാഭന്‍(81), ഭാര്യ പാറുക്കുട്ടി(79) അഭരാമി ( 11 ) എന്നിവാരാണ് മരിച്ചത്. പത്മനാഭന്‍ പാരുക്കുട്ടി എന്നിവരാണ് ആദ്യം മരിച്ചത്. ഇവരുടെ മകന്‍ ഷാജു

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/xyCJXRt
via IFTTT

Post a Comment

0 Comments