തൃശൂര്‍: കിള്ളിമംഗലത്ത് യുവാവ് ആള്‍ക്കൂട്ട മര്‍ദത്തിനിരയായി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. മര്‍ദനമേറ്റ യുവാവ് ഗുരുതരാവസ്ഥയിലാണ്. സന്തോഷ് എന്ന 32കാരനാണ് മര്‍ദനമേറ്റത്. അടയ്ക്കാ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ ആക്രമിച്ചത്. അതേസമയം സന്തോഷിനെ കെട്ടിയിട്ട് മര്‍ദിച്ചതിന്റെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവ സമയത്ത് ഇവിടെ മോഷണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നാണ് നാട്ടുകാരും, വീട്ടുകാരും

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/ZaSWu8r
via IFTTT