പാലക്കാട്: സംസ്ഥാനത്തെ ഗതാഗതം സുഗമമാക്കുന്നതിനായി ചേര്‍ത്തല മുതല്‍ വാളയാര്‍ വരെ മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന ലൈന്‍ ട്രാഫികിന്റെ ബോധവത്ക്കരണത്തിന്റെ ഭാഗമായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപം അവലോകന യോഗം ചേര്‍ന്നു. വാളയാര്‍ മുതല്‍ ചേര്‍ത്തല വരെയുള്ള ദേശീയപാതയില്‍ ലൈന്‍ ട്രാഫിക് നടപ്പാക്കാനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കിയതായി ട്രാന്‍സ്‌പോര്‍ട്ട്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/mADq9Mf
via IFTTT

0 Comments