പാലക്കാട്; ശീതകാല പച്ചക്കറികളുടെ വിളവെടുപ്പ് സമൃദ്ധിയിലാണ് നെല്ലിയാമ്പതിയിലെ ഗവ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാം. കോളിഫ്‌ളവര്‍, കാബേജ്, ബീറ്റ്‌റൂട്ട്, കാരറ്റ്, റാഡിഷ്, ബീന്‍സ്, ഉരുളക്കിഴങ്ങ്, ചൈനീസ് കാബേജ്, ബ്രൊക്കോളി, നോല്‍ക്കോള്‍, ബട്ടര്‍ ബീന്‍സ്, വയലറ്റ് കാബേജ് തുടങ്ങിയ പച്ചക്കറികളാണ് സമൃദ്ധമായി വിളവെടുക്കുന്നത്. നിലവില്‍ അഞ്ച് ടണ്‍ പച്ചക്കറികളാണ് വിളവെടുത്തത്. കാരറ്റ്, ഉരുളക്കിഴങ്ങ് തുടങ്ങിയവ അടുത്തഘട്ടത്തില്‍ വിളവെടുക്കും. {image-hammm-1673008875.jpg
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Kp0OJhA
via IFTTT

0 Comments