തൃശ്ശൂര്‍: സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വെല്ലുവിളിച്ച് ഹോട്ടലുകളുടെ ധിക്കാരം. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന അധികൃതര്‍ അടപ്പിച്ച തൃശൂരിലെ ബുഹാരീസ് ഹോട്ടല്‍ അനുമതി കൂടാതെ ഉടമയും ജീവനക്കാരും തുറന്നു. മാത്രമല്ല പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥരെ ഇവര്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. തൃശ്ശൂര്‍ എം ജി റോഡിലെ ബുഹാരീസ് ഹോട്ടല്‍ ഇക്കഴിഞ്ഞ ബുധനാഴ്ച ആണ് ഭക്ഷ്യ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/wcm3erO
via IFTTT

0 Comments