വീടുവിട്ടിറങ്ങി പെണ്‍കുട്ടി; തുണയായി ലുലു മാള്‍ കാണാന്‍ ട്രെയിന്‍ കയറിയ യുവാക്കള്‍

കൊച്ചി: വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിക്ക് തുണയായി രണ്ട് യുവാക്കള്‍. പാലക്കാട് സ്വദേശിനിയായ 18 വയസുകാരിയാണ് വീട്ടില്‍ പറയാതെ ഇറങ്ങിയത്. ഈ പെണ്‍കുട്ടി രക്ഷകരായാണ് യുവാക്കള്‍ മാതൃകയായത്. ശബരി എക്‌സ്പ്രസില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ ഇതേ ട്രെയിനില്‍ യാത്ര ചെയ്ത യുവാക്കള്‍ വീട്ടുകാരെ കണ്ടെത്തി എല്‍പ്പിക്കുകയായിരുന്നു. പാലക്കാട്ടെ ഹോട്ടലില്‍ വെയിറ്റര്‍മാരായ മണക്കാവ് ചെമ്മുക്ക കളരിക്കല്‍ വീട്ടില്‍ വിഷ്ണുവും കിഴക്കുപ്പുറം

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/1R5xW7q
via IFTTT

Post a Comment

0 Comments