പാലക്കാട്/കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാഹം കണ്ടെത്താന്‍ നടത്തുന്ന ജപ്തിയില്‍ അടിമുടി വിവാദം. ഹര്‍ത്താല്‍ നടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട വ്യക്തിയുടെ സ്വത്ത് ജപ്തി ചെയ്യാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ആര്‍എസ്എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട പാലക്കാട്ടെ സുബൈറിന്റെ കുടുംബത്തിനാണ് നോട്ടീസ് നല്‍കിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക ഭാരവാഹിയായിരുന്ന സുബൈറിനെ കഴിഞ്ഞ വര്‍ഷം ഏപ്രില്‍

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/usbA3DR
via IFTTT