തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുന്നതിനായി പരുമലയില്‍ നിന്ന് രണ്ടേ കാല്‍ ടണ്‍ ഭാരമുള്ള ഭീമന്‍ വാര്‍പ്പ് ഗുരുവായൂരിലേക്ക് കൊണ്ടു പോയി. മറ്റന്നാളാണ് ഇത് ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുക. പ്രവാസി മലയാളിയായ ബിസ്‌നസ് പ്രമുഖന്‍ തൃശൂര്‍ ചേറ്റുവ സ്വദേശിയായ എന്‍ ബി പ്രശാന്താണ് വഴിപാടായി വാര്‍പ്പ് സമര്‍പ്പിച്ചത്. ഇതോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒറ്റയടിക്ക് 1500 ലിറ്റര്‍ പായസം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Bp1Sa0N
via IFTTT