തൃശൂര്‍: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കരുതല്‍ ഡോസ് വാക്സിന്‍ എടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ നിര്‍ദ്ദേശം. ജില്ലയില്‍ കരുതല്‍ ഡോസ് എടുക്കേണ്ടവരില്‍ 20 ശതമാനം പേര്‍ മാത്രമേ എടുത്തിട്ടുള്ളുവെന്നും വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കലക്ടര്‍ പറഞ്ഞു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/voPRs7B
via IFTTT